Medical College Scam: K Surendran's FB Post Goes Viral | Oneindia Malayalam

2017-07-20 1

BJP leader K Surendran's facebook post goes viral in whic he made remarks about Medical College Scam.

മെഡിക്കല്‍ കോഴ സംബന്ധിച്ച കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപിയെ തിരിഞ്ഞുകുത്തുന്നു. മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ ബിജെപിയിലെ ഉന്നതര്‍ വാങ്ങിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.